PCD people call me Dude
PCD people call me Dude
  • Видео 1 148
  • Просмотров 114 853 840

Видео

ആരാണ് ഡിങ്കൻ, എന്താണ് ഡിങ്ക മതം, ആരാണ് ഡിങ്കോയിസ്റ്റുകൾ ? Who is Dinkan, what is Dinka religion ?
Просмотров 30 тыс.14 часов назад
ആരാണ് ഡിങ്കൻ, എന്താണ് ഡിങ്ക മതം, ആരാണ് ഡിങ്കോയിസ്റ്റുകൾ ? Who is Dinkan, what is Dinka religion ?
ആരാണ് ലാൽ ബഹദൂർ ശാസ്ത്രിയെ - Importance of Lal Bahadur Shastri in Indian History
Просмотров 92 тыс.День назад
ആരാണ് ലാൽ ബഹദൂർ ശാസ്ത്രിയെ - Importance of Lal Bahadur Shastri in Indian History
കേരളത്തിൽ AIIMS വരുന്നതും, വരേണ്ടതും ഇവിടെയാണ് Where is AIIMS most beneficial for Kerala?
Просмотров 169 тыс.День назад
കേരളത്തിൽ AIIMS വരുന്നതും, വരേണ്ടതും ഇവിടെയാണ് Where is AIIMS most beneficial for Kerala?
എന്താണ് നാച്ചുറൽ സെലക്ഷൻ ? Natural selection, mechanism of evolution
Просмотров 46 тыс.14 дней назад
ruclips.net/video/wPANiVY0I04/видео.html ഞെട്ടിക്കുന്ന തിമിംഗല രഹസ്യങ്ങൾ | Whale Facts ruclips.net/video/AI2BhdV5m_g/видео.html ഇനി ആർക്കും പ്രായമാകില്ല The Future of DNA Technology
മോദിയോ Dr.മൻമോഹനോ - India's Economic Reforms
Просмотров 47 тыс.14 дней назад
മോദിയോ Dr.മൻമോഹനോ - India's Economic Reforms
ഇങ്ങനെയൊക്കെ ആയിരുന്നു പണ്ടത്തെ കേരളം How did Kerala become developed?
Просмотров 106 тыс.14 дней назад
ഇങ്ങനെയൊക്കെ ആയിരുന്നു പണ്ടത്തെ കേരളം How did Kerala become developed?
എങ്ങനെയാണ് സൈന്യം ഇന്ത്യയെ ഒന്നിപ്പിച്ച് നിർത്തുന്നത് Roles& Responsibilities Of Indian Armed Forces
Просмотров 41 тыс.21 день назад
എങ്ങനെയാണ് സൈന്യം ഇന്ത്യയെ ഒന്നിപ്പിച്ച് നിർത്തുന്നത് Roles& Responsibilities Of Indian Armed Forces
ബ്രിട്ടീഷ് ഇന്ത്യ വിഭജിക്കപ്പെട്ടത് എന്തുകൊണ്ട് Why was British India divided - History
Просмотров 62 тыс.21 день назад
ബ്രിട്ടീഷ് ഇന്ത്യ വിഭജിക്കപ്പെട്ടത് എന്തുകൊണ്ട് Why was British India divided - History
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതിന്റെ യഥാർത്ഥ കാരണം What was Gandhi's role in India's history
Просмотров 112 тыс.21 день назад
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതിന്റെ യഥാർത്ഥ കാരണം What was Gandhi's role in India's history
മൗണ്ട് എവറസ്റ്റ് മുതൽ കൈലാസം വരെ Can You Land a Helicopter on Mt Everest
Просмотров 31 тыс.28 дней назад
മൗണ്ട് എവറസ്റ്റ് മുതൽ കൈലാസം വരെ Can You Land a Helicopter on Mt Everest
താത്വികമായ ഒരു അവലോകനം 2024 Lok Sabha Election Results Analysis
Просмотров 77 тыс.Месяц назад
താത്വികമായ ഒരു അവലോകനം 2024 Lok Sabha Election Results Analysis
ഇലുമിനാറ്റി എന്നത് വെറും കെട്ടുകഥ Why So Many People Still Fall for Conspiracy Theories - ILLUMINATI
Просмотров 56 тыс.Месяц назад
ruclips.net/video/LP1tGxwQTeY/видео.html ഒരു അസാധാരണ ശാസ്ത്രജ്ഞൻ World Population and Economy before and after Haber-Bosch process ruclips.net/video/fBRkoHCm68s/видео.html ജൂതരും നൊബേൽ പുരസ്‌കാരങ്ങളും The Power and History of Israel ruclips.net/video/8QUSiIH0wm4/видео.html സാമ്പത്തികശാസ്ത്രം എന്തുപറയുന്നു billionaires & the economy ruclips.net/video/hl6ojEr1VCk/видео.html വൻ വീഴ്ചകൾ - rise and ...
തായ്‌വാനെ ചുറ്റി ചൈനയുടെ സൈന്യം Chinese military exercises around Taiwan
Просмотров 55 тыс.Месяц назад
തായ്‌വാനെ ചുറ്റി ചൈനയുടെ സൈന്യം Chinese military exercises around Taiwan
വിദേശത്തെ മലയാളിയുടെ സ്റ്റാറ്റസ് എന്ത് ? This is how things are when living abroad
Просмотров 62 тыс.Месяц назад
വിദേശത്തെ മലയാളിയുടെ സ്റ്റാറ്റസ് എന്ത് ? This is how things are when living abroad
ജൂതമതം, ക്രിസ്തുമതം, ഇസ്ലാം മതം Abrahamic Religions Explained
Просмотров 74 тыс.Месяц назад
ജൂതമതം, ക്രിസ്തുമതം, ഇസ്ലാം മതം Abrahamic Religions Explained
ഇവിടെ കെഎസ്ഇബി മാത്രം മതിയോ ? Advantages of private power companies
Просмотров 29 тыс.Месяц назад
ഇവിടെ കെഎസ്ഇബി മാത്രം മതിയോ ? Advantages of private power companies
കൗരവരല്ലേ ശരി ? - When Mahabharata is analyzed logically
Просмотров 110 тыс.Месяц назад
കൗരവരല്ലേ ശരി ? - When Mahabharata is analyzed logically
ക്രിസ്തുമതം കേരളത്തിൽ വരുത്തിയ മാറ്റങ്ങൾ An Important History of British India
Просмотров 140 тыс.Месяц назад
ക്രിസ്തുമതം കേരളത്തിൽ വരുത്തിയ മാറ്റങ്ങൾ An Important History of British India
യുക്തിവാദമോ മതവിശ്വാസമോ ശരി? Rationalism and Beliefs
Просмотров 42 тыс.Месяц назад
യുക്തിവാദമോ മതവിശ്വാസമോ ശരി? Rationalism and Beliefs
വടക്കൻ കേരളം എന്തുകൊണ്ട് സാമ്പത്തിക പുരോഗതി നേടുന്നു Those who grow through ventures
Просмотров 331 тыс.2 месяца назад
വടക്കൻ കേരളം എന്തുകൊണ്ട് സാമ്പത്തിക പുരോഗതി നേടുന്നു Those who grow through ventures
ഒരു സ്റ്റുഡൻറ് വിസ എടുക്കട്ടെ ? When Indian students go abroad to study
Просмотров 91 тыс.2 месяца назад
ഒരു സ്റ്റുഡൻറ് വിസ എടുക്കട്ടെ ? When Indian students go abroad to study
ചിട്ടിയിൽ ചേരുമ്പോൾ സംഭവിക്കുന്നത് എന്താണ് Chit Funds vs Mutual Funds: Differences
Просмотров 55 тыс.2 месяца назад
ചിട്ടിയിൽ ചേരുമ്പോൾ സംഭവിക്കുന്നത് എന്താണ് Chit Funds vs Mutual Funds: Differences
പുതിയ സിനിമകൾ നിങ്ങളെ പഠിപ്പിക്കുന്നത് എന്താണ് changes made by new movies in social life of Kerala
Просмотров 68 тыс.2 месяца назад
പുതിയ സിനിമകൾ നിങ്ങളെ പഠിപ്പിക്കുന്നത് എന്താണ് changes made by new movies in social life of Kerala
ഇറാൻ പ്രസിഡൻറ് പാക്കിസ്ഥാനിലേക്ക് പോകുന്നതെന്തിന് What is happening between Iran and Israel?
Просмотров 67 тыс.2 месяца назад
ഇറാൻ പ്രസിഡൻറ് പാക്കിസ്ഥാനിലേക്ക് പോകുന്നതെന്തിന് What is happening between Iran and Israel?
നിങ്ങൾ ഒരു മാന്യൻ ആണോ ? By correcting these things you can improve your personality
Просмотров 45 тыс.2 месяца назад
നിങ്ങൾ ഒരു മാന്യൻ ആണോ ? By correcting these things you can improve your personality
ഇതാണോ പ്രബുദ്ധരുടെ കേരളം How ancient structures and history are maintained in Kerala
Просмотров 59 тыс.2 месяца назад
ഇതാണോ പ്രബുദ്ധരുടെ കേരളം How ancient structures and history are maintained in Kerala
ഭൂമിക്കടിയിൽ മറ്റൊരു മഹാ സമുദ്രം, എങ്ങനെ ? Gigantic Ocean Beneath Earth's Surface
Просмотров 39 тыс.2 месяца назад
ഭൂമിക്കടിയിൽ മറ്റൊരു മഹാ സമുദ്രം, എങ്ങനെ ? Gigantic Ocean Beneath Earth's Surface
മലയാളി എന്താണ് യൂറോപ്പിൽ ചെയ്യുന്നത് Indian diaspora in Europe
Просмотров 132 тыс.2 месяца назад
മലയാളി എന്താണ് യൂറോപ്പിൽ ചെയ്യുന്നത് Indian diaspora in Europe
കേരളത്തിൻറെ റിയൽ എസ്റ്റേറ്റ് ഭാവി എന്ത് Real estate future of Kerala
Просмотров 378 тыс.3 месяца назад
കേരളത്തിൻറെ റിയൽ എസ്റ്റേറ്റ് ഭാവി എന്ത് Real estate future of Kerala

Комментарии

  • @bpv071
    @bpv071 День назад

    ആരോഗ്യകരമായ മത്സരം ഇല്ലാത്ത തലമുറ നശിച്ചു പോകും

  • @nimalbharathkb1063
    @nimalbharathkb1063 День назад

    25:05 pwoli saanam

  • @Agasthyar
    @Agasthyar День назад

    Nice one 👏👏👏

  • @sijumonpt8307
    @sijumonpt8307 День назад

    പ്രിയ സുഹൃത്തേ ഇതൊന്നുമല്ല കാരണം ഗൾഫിൽ പത്താം ക്ലാസ് പാസ്സാകാത്ത വർക്ക് വിസ അനുവദിക്കില്ല എന്നൊരു ന്യൂസ് ഉണ്ടായിരുന്നു അതുകണ്ട് നമ്മുടെ മുൻ വിദ്യാഭ്യാസ മന്ത്രിമാർ എല്ലാവരെയും ജയിപ്പിക്കാൻ ഉത്തരവിറക്കി അത് ഇപ്പോഴും പിന്തുടർന്നു പോരുന്നു

  • @manus7351
    @manus7351 День назад

    DUDE IS A COMBINATION OF RC AND SGK...

  • @r.prasadp2944
    @r.prasadp2944 2 дня назад

    ട്യൂഷൻ നിരോധിക്കണം; അവധിക്കാലത്ത് പോലും കുട്ടികൾക്ക് സ്വസ്ഥതയില്ല

  • @lenymathew8113
    @lenymathew8113 2 дня назад

    Well said!!

  • @rajeswaris6039
    @rajeswaris6039 2 дня назад

    പറയുന്നതെല്ലാം വളരെ ശരിയാണ്. പക്ഷെ ഇവിടെ ഇതൊക്കെയേ നടക്കൂ.

  • @sureshak4711
    @sureshak4711 2 дня назад

    എൻ്റെ മോൾ ഡിക്രിയാടാ ഡിക്രി (പാണ്ടിപ്പട)

  • @haridas9834
    @haridas9834 2 дня назад

    എല്ലാവരെയും ജയിപ്പിച്ചില്ലെങ്കിൽ പ്ലസ് ടുവിനു വിദ്യാർഥികൾ കുറയും ഡിവിഷനുകൾ വെട്ടികുറയ്ക്കും അധ്യാപകരുടെ പണിപോകും

  • @littyvarghees2497
    @littyvarghees2497 2 дня назад

    Very good presentation and true points.

  • @satheeshnediyath879
    @satheeshnediyath879 2 дня назад

    👍

  • @padmanabhankk4116
    @padmanabhankk4116 2 дня назад

    സുഹൃത്തേ താങ്കളുടെ അഭിപ്രായവും കാഴ്ചപ്പാടുകളൂം വളരെ നല്ലതു തന്നെ ഇത് അധികൃതകേന്ദ്രങ്ങളിലെത്താനുള്ള ശ്രമമാണ് ചെയ്യേണ്ടത്

  • @jestinjose467
    @jestinjose467 2 дня назад

    Bro it's 100% truth

  • @moideenkmajeed4560
    @moideenkmajeed4560 2 дня назад

    ❤👍🏼

  • @jijumathews6312
    @jijumathews6312 2 дня назад

    hi,bro ! Nice message. Keep it up…

  • @jophinekurisinkaljos8610
    @jophinekurisinkaljos8610 2 дня назад

    ഡ്യൂ..ഡേ.. പൊളിച്ചൂട്ടാ.. 👌👌💯

  • @user-to2nt9nx5g
    @user-to2nt9nx5g 2 дня назад

    ഇതിൽ പഠിക്കുന്ന സമ്മയത്തെ ഇതുപോലെ ചിന്തിച്ച ആരേലും ഉണ്ടോ ആരും ഉണ്ടാകാൻ വഴിയില്ല 😊😊

  • @creativeworld8138
    @creativeworld8138 2 дня назад

    Dude sathyagal parayunnu

  • @valsancp5634
    @valsancp5634 2 дня назад

    വിദ്യാഭ്യാസമുണ്ട് വിവരമില്ല എന്ന അവസ്ഥ അതാണ് ഇന്നത്തെ പല യുവാക്കളുടേയും അവസ്ഥ

  • @abhilashkp9434
    @abhilashkp9434 2 дня назад

    പച്ചക്കങ് അവതരിപ്പിച്ചു 👍👍👍

  • @libinsunny8493
    @libinsunny8493 2 дня назад

    🫡👍

  • @user-ry7cq2ul5c
    @user-ry7cq2ul5c 2 дня назад

    Absolutely correct

  • @sukumarinair9214
    @sukumarinair9214 2 дня назад

    100% correct 👍

  • @techyvlogyjins6054
    @techyvlogyjins6054 2 дня назад

    100% yochikkunnu

  • @chithrachips7852
    @chithrachips7852 2 дня назад

    Correct👍

  • @arunkumar.v.varunkumar367
    @arunkumar.v.varunkumar367 2 дня назад

    ഞാൻ ഇത് പറയാറുണ്ട്.. പിള്ളേർക്ക് ബസ്സിന്റെ ബോർഡ്‌ വരെ വായിക്കാൻ അറിയില്ല.... പണ്ട് 210 മാർക്ക് വാങ്ങാൻ പറ്റാത്ത ആളുകൾ ഒക്കെ എന്തെങ്കിലും കൈത്തൊഴിൽ പഠിച്ചു ആ വഴിക് പോകുമായിരുന്നു.... റാങ്ക് സിസ്റ്റം ലാസ്റ്റ് എഴുതിയ ബാച്ച് എന്നതിൽ അഭിമാനം.. 600/466 മാർക്ക്‌ ഉണ്ട് sslc.. 600/444 മാർക്ക്‌ plus two...

  • @ragithkr4241
    @ragithkr4241 2 дня назад

    വിദ്യാസമ്പന്നരായ അടിമകളെയാണ് ഇനിയുള്ള കാലഘട്ടത്തിൽ ആവശ്യമുള്ളത്.

  • @pelefans6549
    @pelefans6549 2 дня назад

    Ninga powli 💯 sathyam

  • @meerar.pillai1790
    @meerar.pillai1790 2 дня назад

    Well said 💯 ഞാൻ 2004 ൽ വീട്ടിൽ ഇരുന്നു പഠിച്ചു 10 എഴുതിയ ആൾ ആണ്. സ്കൂളിൽ പോകാൻ ഉള്ള സാഹചര്യം ഇല്ലായിരുന്നു. അന്ന് യൂട്യൂബും ഇന്നത്തെ പോലെ ആയിട്ടില്ല... ഓൺലൈൻ ക്ലാസും ഇല്ല...

  • @susannammakayyalackakathis8286
    @susannammakayyalackakathis8286 2 дня назад

    കൂണ് പോലെ എൻജിനീയറിങ് കോളജുകൾ അനുവദിച്ചപ്പോൾ പലരും ചോദിച്ചതാണ് ഇത്രയധികം എൻജിനീയർമാരെ നമുക്ക് ആവശ്യമുണ്ടോ എന്ന്..അതിൻ്റെ ഫലം ആണിത്..പിന്നെ സി ബി എസ് ഈ സിലബസിലും വിജയശതമാനം കുറവല്ല..

  • @TechnoMan-pe5eo
    @TechnoMan-pe5eo 2 дня назад

    Absolutely correct..👍

  • @Traveltalks24
    @Traveltalks24 2 дня назад

    പത്താം ക്ലസ്സിൽ എല്ലാരെം വിജയിപ്പിക്കാൻ ഗവണ്മെന്റ കാണിക്കുന്ന ശുഷ്‌കാന്തി btech വിജയിപ്പിക്കാൻ കൂടി കാണിക്കണം എന്നാണ് എന്റെ ഒരു ഇത്.. 😇😸😸💪

  • @user-te1hz4kk1y
    @user-te1hz4kk1y 2 дня назад

    Bro, my interests are similar to you. Was class top but Maths കൊണ്ട് കഷ്ടപ്പെടുന്നു.

  • @sreekumar6365
    @sreekumar6365 2 дня назад

    Well said പറഞ്ഞത് 100% കറക്റ്റ് 🙏❤️👍👌🌹♥️

  • @kujanair3122
    @kujanair3122 2 дня назад

    Ban sfi, intuc, dyfi in school college campus. Teachers should not have political background

  • @arunanair8926
    @arunanair8926 2 дня назад

    100% support.. കൂടെ ജാതി സംവരണം എടുത്ത് ദൂരെ കളയണം... കുട്ടികൾ എല്ലാം ഒരേപോലെ പഠിച്ചിട്ട് മതത്തിൻ്റെ പേരിൽ പരിഗണന കൊടുക്കരുത്.. financially backward ആയവരെ വേണേ support ചെയ്യട്ടെ.... ഇതൊന്നും ഇവിടെ നടപ്പഅവില്ല കാരണം ഇവിടുത്തെ സർകാർ നാടിനേം നാട്ടരേം നന്നാക്കാൻ ഉള്ളത് അല്ല.. അവർക്ക് സ്വയം നന്നാവാൻ ഉള്ളത് ആനും..

  • @spookyaquarius7719
    @spookyaquarius7719 2 дня назад

    ബ്രോ പറഞ്ഞകാര്യങ്ങളോട് ഞാൻ 100% യോജിക്കുന്നു. പക്ഷേ ഇപ്പോളത്തെ Psc പരീക്ഷകളൊക്കെ ഒരുപാട് മാറിയിട്ടുണ്ട്. കാണാപാഠം പഠിച്ചു ജോലിക്ക് കയറുന്നവരുടെ കാലം ഏറക്കുറെ അവസാനിച്ചെന്നു പറയാം 😇

  • @thambiennapaulose936
    @thambiennapaulose936 2 дня назад

    മിസ്റ്റർ ഡ്യൂഡ് താങ്കൾ പറയുന്നത് 100% ശരിയാണ് ബോധമുള്ളവർക്ക് മനസ്സിലാകും കൂട്ടുകാരുമായുള്ള സായാഹ്ന സംസാരങ്ങളിൽ ആവർത്തിച്ചു പറയുന്ന കാര്യമാണിത് നമ്മുടെ പ്ലസ്ടുവിന് പഠിച്ചിറങ്ങുന്ന കുട്ടികൾക്ക് എന്താണ് താൻ പഠിച്ചത് എന്ന് ആത്മാർത്ഥമായി ഒന്ന് പരിശോധിച്ചാൽ ലജ്ജ കൊണ്ട് സ്വയം തലതാഴ്ത്തി തിരിഞ്ഞു നടക്കേണ്ടി വരും അവരെ പഠിപ്പിച്ച അധ്യാപകർക്ക് കുറ്റബോധം കൊണ്ട് അങ്ങേയറ്റം നിരാശരാകേണ്ടി വരും പിന്നെ നമ്മുടെ വിദ്യാഭ്യാസ നിലവാരം എന്ത് എന്ന് അറിയണമെങ്കിൽ നമ്മുടെ ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെയും ഉന്നത മല്ലാത്ത മന്ത്രിയുടെയും പെർഫോമൻസ് കണ്ടാൽ മാത്രം മതിയല്ലോ എങ്കിലും താങ്കളെപ്പോലുള്ളവർ ഇത്തരം പ്രതികരണങ്ങൾ തുടരുക കുറച്ചുപേർക്കെങ്കിലും ബോധം വന്നാൽ അത്രയും അഭിമാനിക്കാം അഭിനന്ദനങ്ങൾ❤

  • @ratnamanisuresh5745
    @ratnamanisuresh5745 2 дня назад

    👌

  • @psabhilash3604
    @psabhilash3604 2 дня назад

    💯

  • @indirakutty9939
    @indirakutty9939 2 дня назад

    ഇപ്പോൾ തോൽക്കാനാണ് പ്രയാസം. സ്കൂളിന് 100% കിട്ടാൻ എല്ലാവരെയും jayppikkum

  • @nithinbhasi2995
    @nithinbhasi2995 2 дня назад

    💯

  • @kuttupara8697
    @kuttupara8697 2 дня назад

    നിങ്ങളുടെ ചിന്തകൾ ബുദ്ധി യുടെ 10% രാഷ്ട്രീയ കാർക്ക് ഉണ്ടായാൽ മതി rashpettene

  • @cenceeduaircooolingsolutio7072
    @cenceeduaircooolingsolutio7072 2 дня назад

    വളരെയധികം കാലിക പ്രസക്തമായ വീഡിയോ 👏👏 ലോകപരിചയമുള്ള, നാടിന്റെ വികസനം ആൽമാർത്ഥമായി ആഗ്രഹിക്കുന്ന ജനപ്രതിനിധികളെ മാത്രം വോട്ട് കൊടുത്തു ജയിപ്പിച്ചാൽ ഒരു പരിധി വരെ ഈ അന്റാർട്ടിക്കയിലെ ഉട്യോപ്യൻ വിദ്യാഭ്യാസരീതി മാറ്റി, തൊഴിലാതിഷ്ഠിത skill development and productivity based aystem ആണ് ഇവിടെ-അന്റാർട്ടിക്കയിൽ -kondu വരേണ്ടത്. അല്ലാതെ കുറേ അധ്യാപകരെ നിലനിർത്തികൊണ്ടുപോകുവാനുള്ള ഒരു സിസ്റ്റം... ഈ കുട്ടികളിൽ ഭൂരിഭാഗവും മേലനങ്ങി ഒരു പണിയും വീട്ടിലും പറമ്പിലും നാട്ടിലും ചെയ്യുന്നില്ല. നാളെ കൃഷി ഈ നാട്ടിൽ നിന്നും അപ്രത്യക്ഷമാകും... അതുപോലെ എന്തിനാണ് ഇത്രയധികം പരീക്ഷകൾ? Critical Thinking, Reverse Engineering, Black Holes, Alliance തുടങ്ങിയ കാര്യങ്ങളേ കുറിച്ച് avereness കൊടുക്കണം... Dude പറയുന്ന പോലെ ആരോട് പറയുവാൻ...?

  • @sreejith_sree3515
    @sreejith_sree3515 2 дня назад

    👍🏻

  • @shyjupp876
    @shyjupp876 2 дня назад

    വിദ്യാഭ്യാസം തൊഴിലധിഷ്ഠിത മാകട്ടെ പഠിച്ചിറങ്ങുന്ന കുട്ടികൾക്ക് തൊഴിൽ ഉണ്ടാകട്ടെ . ഇറങ്ങിയതിനു ശേഷം തോഴിലാന്വഷിക്കാതിരിക്കട്ടെ

  • @baijumalayil6167
    @baijumalayil6167 2 дня назад

    പണ്ട് തോറ്റാൽ പിള്ളേർ ആത്മഹത്യ ചെയ്യുന്ന ഒരു പ്രവണത നേരത്തേ ഉണ്ടായിരുന്നു. ഞാനും രണ്ട് വട്ടം തോറ്റു😂😂😂😂 ഇന്ന് ഗൾഫിൽ 1 Lack Salary വാങ്ങുന്നു. മാത്രമല്ല ഒന്നിൽ കൂടുതൽ ഭാഷ സംസാരിക്കാൻ പഠിച്ചു.

  • @soumyadeepu7730
    @soumyadeepu7730 2 дня назад

    വളരെ നല്ല വീഡിയോ 👍

  • @jishack7149
    @jishack7149 2 дня назад

    👍